‘ഓണക്കിറ്റിലെ 11 ഇനങ്ങളില്‍ എട്ടും ഭക്ഷ്യയോഗ്യമായിരുന്നില്ല’; വിവരാവകാശ മറുപടിയിൽ സപ്ലൈകോ
തിരുവനന്തപുരം: ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത സൗജന്യ ഓണക്കിറ്റിലെ 11 ഇനങ്ങളില്‍ എട്ടും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തല്‍. സപ്ലൈകോ നല്കിയ വിവരാവകാശ മറുപടിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളുടെ വിവരങ്ങള്‍ ...