സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്ക് വ്യോമാക്രമണത്തില്‍ 17 മരണം
ദമാസ്ക്കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സിറിയയുടെയും ജോര്‍ദാന്റെയും അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കായിരുന്നു ...