അങ്കാറ: സിറിയയില്‍ തുര്‍ക്കിഷ് സായുധ സേനയും യുഎസ് സഖ്യസേനയും നടത്തിയ ആക്രമണത്തില്‍ 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ആലപ്പോയിലെ ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രത്തിലായിരുന്നു ശക്തിയേറിയ ഷെല്ലാക്രമണം നടന്നത്.
തുര്‍ക്കി സേന ഞായറാഴ്ച മുതല്‍ ഇവിടങ്ങളില്‍ മോട്ടോര്‍ ഷെല്‍ ആക്രമണങ്ങള്‍ നടത്തിവരുന്നതായി ഇഫ്ഇ ന്യൂസ് ഏജന്‍സി അറിയിച്ചിരുന്നു. യുഎസ് സഖ്യസേന ആലപ്പോയില്‍ മൂന്നു തവണ ഷെല്ലാക്രമണം നടത്തി്.
Discussion about this post