ആർക്ക് നന്ദി പറയണം, ആരെ വിമർശിക്കണം എന്ന് സഭയ്ക്ക് അറിയാം ; സിപിഎം ഇടപെടേണ്ട എന്ന് സീറോ മലബാർ സഭ
തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാര്‍ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചതെന്ന് സീറോ മലബാർ സഭ കുറ്റപ്പെടുത്തി. ...