ക്രൈസ്തവർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾ; ആശങ്കയറിയിച്ച് സിറോ മലബാർ സഭാ സിനഡ്
കൊച്ചി: ക്രിസ്തു മതവിശ്വാസികൾക്കെതിരായി ലോക വ്യാപകമായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭാ സിനഡ്. ഫ്രാൻസ്, ബുർക്കിന ഫാസോ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ ...