ഇന്ത്യ കരുതിയിരുന്നോ, ഈ പോക്ക് പോയാൽ പിടിച്ചാൽ കിട്ടില്ല! ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ‘വാണിംഗ് ഷോട്ട്’
2026 ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ കൂറ്റൻ സ്കോർ അടിച്ചുകുതറി ദക്ഷിണാഫ്രിക്ക കരുത്തറിയിക്കുന്നു. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 222 റൺസ് ...








