ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടി-72 ടാങ്കുകൾക്കുള്ള എഞ്ചിനുകൾ റഷ്യയിൽ നിന്നും വാങ്ങും ; സാങ്കേതികവിദ്യ കൈമാറാനും ധാരണ
ഇന്ത്യൻ പ്രതിരോധ രംഗത്തെ നിർണായക സാന്നിധ്യമായ ടി-72 ടാങ്കുകൾക്കായി റഷ്യയിൽ നിന്നും എൻജിനുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. 240 മില്യൺ ഡോളറിന്റെ കരാറാണ് റഷ്യയിൽ നിന്നും എൻജിനുകൾ ...