‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്
കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് ...