Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

by Brave India Desk
Jan 19, 2023, 02:40 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ടി.ജി രവിയുടെ കഥാപാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ചില കഥാപാത്രങ്ങൾ ആര് ചെയ്യണം എന്ന് ദൈവം തന്നെ തീരുമാനിക്കും, പട്ടട ചെയ്യാൻ രവിയേട്ടൻ മതി എന്ന് തീരുമാനിച്ചതും ദൈവം തന്നെ, പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു രവിയേട്ടന്റേതെന്ന് അഭിലാഷ് പിള്ള പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ചെറുപ്പത്തിൽ ഞങ്ങൾ കണ്ടാൽ തന്നെ പേടിച്ചോടിയിരുന്ന പണിക്കരെ, പട്ടടയാക്കി എഴുതിയപ്പോൾ കല്ലുവിന്റെ കണ്ണിലൂടെ കണ്ട കാഴ്ചകൾ ഒരു പരിധി വരെ തന്റെ ചെറുപ്പത്തിലേ കാഴ്ചകൾ തന്നെയായിരുന്നുവെന്ന് അഭിലാഷ് കുറിച്ചു. മരണ വീടുകളിൽ ചിതയൊരുക്കാൻ വന്ന പണിക്കരുടെ രൂപം കൃത്യമായി സ്‌ക്രീനിൽ രവിയേട്ടൻ അവതരിപ്പിച്ചു.

രവിയേട്ടൻ അല്ലാതെ ആ കഥാപാത്രം ചെയ്യാൻ ഒരാളുടെ പേര് പറയാൻ പറഞ്ഞാൽ ഇന്ന് എനിക്ക് ഉത്തരം ഇല്ല. എന്നാൽ വർഷങ്ങൾക്ക് മുന്നേ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി ഒരുപക്ഷെ ഞാൻ പറഞ്ഞേനെയെന്ന് കൂട്ടിച്ചേർത്താണ് അഭിലാഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മാളികപ്പുറം സിനിമയിൽ നിരൂപകരുടെ പ്രശംസ ഏറെ നേടിയ കഥാപാത്രമായിരുന്നു പട്ടട. നിഗൂഢത നിറഞ്ഞ ഈ കഥാപാത്രത്തിന്റെ ഭാവങ്ങൾ അങ്ങേയറ്റം മികവോടെയാണ് ടിജി രവി അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറ്റവും വൈകാരികമായ ഒരു രംഗത്തെ ശരണം വിളിയിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷൻ തിയേറ്റർ അനുഭവത്തെ വല്ലാത്ത ഒരു തലത്തിലേക്ക് ഉയർത്തിയതായി നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു.

സിനിമയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണെന്നും താൻ ജനിച്ചു വളർന്ന പത്തനംതിട്ടയിലെ കാേന്നിയിൽ നിന്ന് മനസിൽ പതിഞ്ഞ പല മുഹൂർത്തങ്ങളും കാേർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അഭിലാഷ് പിള്ള നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോന്നിയിലും പരിസരങ്ങളിലുമായിരുന്നു സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചതും.

Tags: Abhilash pillaiപട്ടടT G Raviunni mukundanMalikappuram
Share19TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies