‘നമ്മളെ നന്നാക്കാൻ അള്ളാഹു അയച്ച സാത്താനാണ് കൊറോണ‘: സിപിഎം നേതാവ് ടി കെ ഹംസ
തിരുവനന്തപുരം: മാർക്സിനെയും വൈരുദ്ധ്യാത്മിക ഭൗതികവാദത്തെയും കൈയ്യൊഴിഞ്ഞ് പൊതുവേദിയിൽ ഇസ്ലാമിക ലോകവീക്ഷണം പ്രസംഗിച്ച് സിപിഎം നേതാവ് ടി കെ ഹംസ. കോഴിക്കോട് നടന്ന പൊതുയോഗത്തിലായിരുന്നു ഹംസയുടെ ഇസ്ലാമിക പ്രഭാഷണം. ...