നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കടകൾ തുറന്നു; ടി നസറുദ്ദീൻ അടക്കം 5 പേർക്കെതിരെ കേസ്
കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് മിഠായിത്തെരുവിൽ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ...