ചെന്നൈ ഇത് രണ്ടും കല്പിച്ചാണല്ലോ, ഡൽഹി ക്യാപിറ്റൽസ് താരം സിഎസ്കെ ക്യാമ്പിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ വൈറൽ; നടക്കാൻ പോകുന്നത് വമ്പൻ ഡീലോ?
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടി. നടരാജൻ ചെന്നൈ സൂപ്പർ കിംഗ്സ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ ...