‘തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ഫോട്ടോയില്ലാത്ത പോസ്റ്റര്‍ തലക്കകത്ത് ആള്‍ താമസമില്ലാത്ത വിഡ്ഢിയുടെ ഉല്‍പ്പന്നം’, നിലപാട് വ്യക്തമാക്കി എം.എസ്.എഫ് ദേശീയ പ്രസിഡന്റ്
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ മാത്രം ഫോട്ടോ വെക്കാത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് ...