സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന് ചുമതലയേറ്റു
തിരുവനന്തപുരം: സിപിഎം നേതാവ് ടി.പി.ദാസനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മുന്‍ അത്ലറ്റ് മേഴ്സികുട്ടനാണ് വൈസ് പ്രസിഡന്റ്. യുഡിഎഫ് സര്‍ക്കാര്‍ ...