t p sen kumar

‘പുറ്റിങ്ങല്‍ ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാണിച്ചു’, വിമര്‍ശനവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ടിപി സെന്‍കുമാര്‍. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയതായി സെന്‍കുമാര്‍ ആരോപിച്ചു. എസ്എം വിജയാനന്ദ് ...

ഒടുവില്‍ ശുപാര്‍ശ കൈമാറി; ടി.പി. സെന്‍കുമാറിന്റെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. സെന്‍കുമാര്‍ കോടതിയലക്ഷ്യവുമായി ...

സെന്‍കുമാറിന്റെ പുനര്‍നിയമനം; വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി സംബന്ധിച്ചും യുഡിഎഫ് ...

‘സർക്കാർ രേഖകൾ ചോർത്തിയിട്ടില്ല’, സര്‍ക്കാരുമായി എറ്റുമുട്ടലിനില്ലെന്ന് സെൻകുമാർ

    തിരുവനന്തപുരം: രേഖകൾ ചോർത്തിയിട്ടില്ലെന്നും സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ടി.​പി.​സെ​ൻ​കു​മാ​ർ.  വിവരാവകാശ നിയമപ്രകാരം പലർക്കും കിട്ടിയ രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കിയതെന്നും സെ​ൻ​കു​മാ​ർ വ്യക്തമാക്കി. അതേസമയം കോ​ട​തി ...

‘സെന്‍കുമാറിനെ വീണ്ടും പോലിസ് മേധാവിയാക്കണം’ സുപ്രിം കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റത് കനത്ത പ്രഹരം

ഡല്‍ഹി: ഡിജിപി സെന്‍കുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടിയായി സുപ്രിം കോടതി ഉത്തരവ്. സെന്‍കുമാറിനെ തിരിച്ച് കൊണ്ടു വരണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ...

പോരാട്ടം തുടരാന്‍ സെന്‍കുമാര്‍, ‘മൂന്ന് കൃത്രിമ ഫയലുകള്‍ സൃഷ്ടിച്ചു’ ലക്ഷ്യം നളിനി നെറ്റോ

തിരുവനന്തപുരം: സുപ്രിം കോടതി വിധി അനുകൂലമായെങ്കിലും പോരാട്ടം തുടരാന്‍ ഡിജിപി സെന്‍കുമാര്‍. സര്‍ക്കാര്‍ തനിക്കെതിരെ മൂന്നുഫയലുകള്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നാണ് സെന്‍കുമാറിന്റെ ആരോപണം. ഇതില്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ...

‘ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുത്,’, ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ടി പി സെന്‍ കുമാര്‍

ഡല്‍ഹി: ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് മുന്‍ കേരള പൊലീസ് മേധാവി  ടി പി സെന്‍ കുമാര്‍. ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുത്. തനിക്കെതിരെ ...

സെന്‍കുമാറിനെതിരെ വീണ്ടും ഇടതു സര്‍ക്കാര്‍ നീക്കം; പുതിയ നിയമന ശുപാര്‍ശ സര്‍ക്കാര്‍ മടക്കി അയച്ചു

തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് നിന്നു നീക്കിയ ടി.പി സെന്‍കുമാറിനെതിരെ വീണ്ടും സര്‍ക്കാരിന്റെ നീക്കം. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ മടക്കി അയച്ചു. ...

ടി.പി. സെന്‍കുമാറിന് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വീടിനുനേരെ ഇടത് സംഘടനകളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യത. വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist