t p sen kumar

മുഖ്യമന്ത്രിയും ഡിജിപിയും ഒടുവില്‍ ഒരേ വേദിയില്‍, സല്യൂട്ട് സ്വീകരിച്ച് പിണറായി വിജയന്‍

മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ഡോ.ടി.പി സെന്‍കുമാറും ഒടുവില്‍ ഒരേ വേദിയിലെത്തി. വയനാട് നടന്ന ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ...

പൊലീ​സി​ലെ ഇ​ന്‍റേണ​ൽ വി​ജി​ല​ൻ​സ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ച് ടി.​പി.​സെ​ൻ​കു​മാ​റിന്റെ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ ഇ​ന്റേണ​ൽ വി​ജി​ല​ൻ​സ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ച് ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​ന്റെ ഉ​ത്ത​ര​വ്. എ​ഡി​ജി​പി നി​തി​ൻ അ​ഗ​ർ​വാ​ളി​നാ​ണ് ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​കു​പ്പും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ ...

‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല ഞാന്‍’, പ്രോസിക്യൂഷന്‍ അനുമതിയെ നേരിടുമെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രോസിക്യൂഷന്‍ അനുമതിയെ നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. പോലീസ് ആസ്ഥാനത്തെ അദ്ധ്യാപകനായിരുന്ന പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ ...

പോലീസ് ആസ്ഥാനത്ത് സെന്‍കുമാറും ടോമിന്‍ തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം. ഇത് കയ്യേറ്റത്തിന്റെ വക്കോളമെത്തിയതായിട്ടാണ് സൂചന. സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് എ.ഡി.ജി.പി. ...

ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാതികള്‍ കിട്ടിയാല്‍ സത്വരമായ നടപടിയുണ്ടാകണമെന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍.

ബെഹ്‌റയ്‌ക്കെതിരെ തുടര്‍നടപടിക്ക് പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശം

തിരുവനന്തപുരം: ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് പോലീസ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന് ഉത്തരവിട്ട മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ പരാതിയില്‍ തുടര്‍നടപടിക്ക് പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ ...

സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കിയ സര്‍ക്കാരിനെതിരെ ഇടത് എംഎല്‍എ റസാഖ് കാരാട്ട്, ‘സെന്‍കുമാറിന്റെ നിലപാടാണ് ശരി, ഉത്തരവ് നടപ്പാക്കാത്തത് ശരിയായില്ല’

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ ഇടത് എംഎല്‍എ റസാഖ് കാരാട്ട്. ഡിജിപി ആസ്ഥാനത്തെ നടപടിയില്‍ സെന്‍കുമാറിന്റെ നിലപാടാണ് ശരി. സെന്‍കുമാറിന്റെ ...

സെന്‍കുമാര്‍ പണി തുടങ്ങി, ബെഹ്‌റയിറക്കിയ വിവാദ ഉത്തരവുകള്‍ റദ്ദാക്കി, മുന്‍ പോലീസ് മേധാവിക്കെതിരെ അന്വേഷണത്തിനും ഉത്തരവ്

തിരുവനന്തപുരം: പൊലീസ് മേധാവി ആയിരിക്കെ ഡിജിപി: ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ റദ്ദാക്കി പുതിയ മേധാവി ടി.പി.സെന്‍കുമാര്‍. ബഹ്‌റക്കെതിരെ അന്വേഷണത്തിനും ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ...

സെന്‍ കുമാര്‍ കേസ്: സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യം അവസാനിപ്പിച്ചു

ഡല്‍ഹി: സെന്‍ കുമാര്‍  കേസില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യം നടപടി അവസാനിപ്പിച്ചു. സര്‍ക്കാര്‍ കോടതിവിധി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ തീരുമാനം.

‘സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം’; ഡിജിപി സെന്‍കുമാറിനെതിരെ ബെഹ്‌റയുടെ ഒളിയമ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണമെന്ന് ഡിജിപിയായി സ്ഥാനമേറ്റ സെന്‍കുമാറിനെതിരെ ഒളിയമ്പുമായി സ്ഥാനമൊഴിഞ്ഞ ലോക്‌നാഥ് ബെഹ്‌റ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുളള പരമാധികാരം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ അധികാരം ...

സെന്‍കുമാറിന്റെ പുനര്‍നിയമനം; സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ മാപ്പ് ...

മുഖ്യമന്ത്രിയും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടികാഴ്ച നടക്കുക. ഡിജിപി ...

‘നാടിനും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന, സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കും’; പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് നിയമപരമായ കാര്യങ്ങളായിരിക്കും നടപ്പാക്കുന്നതെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ ടിപി സെന്‍കുമാര്‍. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന നിയമപ്രശ്നങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. ഈ നാടിനും സര്‍ക്കാരിനും നല്ല ...

ടി പി സെന്‍ കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമായി. ടി പി സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റു. വൈകുന്നേരം നാലരയോടു കൂടിയാണ് പോലീസ് ആസ്ഥാനത്തെത്തി സെന്‍കുമാര്‍ ചുമതലയേറ്റത്. ഡിജിപി ലോക്നാഥ് ബഹ്റയില്‍ നിന്ന് ...

‘അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ…’,  സെന്‍ കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

ടി പി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.   ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: അടീം കൊണ്ടു, പുളീം കുടിച്ചു, ...

സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി

  തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ സംസ്ഥാന ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഉത്തരവിൽ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ ...

സെൻകുമാർ ഇ​ന്ന്​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ക​ടു​ത്ത തി​രി​ച്ച​ടി​യേ​റ്റ​തി​ന്​ പി​ന്നാ​ലെ ടി.​പി. സെ​ൻ​കു​മാ​റി​നെ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി സ​ർ​ക്കാ​ർ വീ​ണ്ടും ഇന്നലെ ...

കീഴടങ്ങല്‍ സമ്മതിച്ച് മുഖ്യമന്ത്രി; സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിച്ചു

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാനപൊലീസ് മേധാവിയായി സെന്‍കുമാറിനെ തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ കൈമാറും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന് ...

‘സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടി’, ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഉടന്‍ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇത് സര്‍ക്കാരിന്റെ ...

സര്‍ക്കാരിന് വന്‍ തിരിച്ചടി; സെന്‍കുമാര്‍ പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്, ‘25000 രൂപ കോടതിചെലവ് സര്‍ക്കാര്‍ കെട്ടിവെയ്ക്കണം’

ഡല്‍ഹി: ടി പി സെന്‍കുമാറിന്റെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist