കുറ്റിച്ചൂലല്ല, പൊറ്റമ്മലിൽ താമരവിരിഞ്ഞു; കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് പിടിച്ചെടുത്ത് എൻഡിഎ; താരമായി രനീഷ്
കോഴിക്കോട് കോർപ്പറേഷനിൽ മികച്ച മത്സരം കാഴ്ചവച്ച് സിറ്റിംഗ് സീറ്റുകളടക്കം പിടിച്ചെടുത്ത് നിർണായക സാന്നിദ്ധ്യമായിരിക്കുകയാണ് എൻഡിഎ. 13 ഇടത്താണ് കോർപ്പറേഷനിൽ താമരവിരിഞ്ഞിരിക്കുന്നത്. ഇതിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളിലടക്കം ...








