ഫ്ളിപ് കാർട്ടിലും മീഷോയിലും “ലോറൻസ് ബിഷ്ണോയ് ടി ഷർട്ടുകൾ” വില്പനയ്ക്ക്; വിമർശനവുമായി മാദ്ധ്യമ പ്രവർത്തകൻ
മുംബൈ: സൽമാൻ ഖാന്റെ വധ ഭീഷണിയുമായി ബന്ധപ്പെട്ട് ജനശ്രദ്ധ നേടിയ ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടി ഷർട്ടുകൾ ഓൺലൈൻ വിപണിയിൽ വില്പനയ്‌ക്കെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകനായ അലിഷാൻ ...