ചതുരാഷ്ട്ര ടി -20 ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ, ബി ടീമുകളെ പ്രഖ്യാപിച്ചു; മലയാളികളായ മിന്നു മണിയും ജിന്‍സി ജോര്‍ജും ഇന്ത്യന്‍ ടീമില്‍
കൊച്ചി: ചതുരാഷ്ട്ര ടി -20 ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെ പ്രഖ്യാപിച്ചു. തായ്ലാന്ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് ടൂര്‍ണമെന്റ്. മലയാളികളായ മിന്നു മണി, ജിന്‍സി ...