ദുലീപ് ട്രോഫിയിലെ മിന്നുന്ന ഫോം; ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജുവിന് സ്ഥാനമുറപ്പെന്ന് റിപ്പോർട്ട്
മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന് ...