റിപ്പബ്ലിക് ദിന പരേഡ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർ പ്രദേശിന്റെ ടാബ്ലോ
ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച ടാബ്ലോ ആയി ഉത്തർ പ്രദേശ് അവതരിപ്പിച്ച ടാബ്ലോ തെരഞ്ഞെടുത്തു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ടാബ്ലോകൾക്കാണ് ഇത്തവണ അനുമതി ലഭിച്ചിരുന്നത്. ...