തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ കൊറോണ ബാധിച്ച് മരിച്ചു: ഇരുനൂറോളം പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍, രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റൈനിൽ
ഡല്‍ഹി: നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ...