Tablighi Jamaat Congregation

നിസ്സാമുദ്ദീൻ മതസമ്മേളനം: പങ്കെടുത്ത 647 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പതിനാല് ‌ സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളത്തിന് പ്രതിനിധികളെത്തി. കൂടുതല്‍ ആളുകളെ ...

50,000 പേരുടെ സമ്മേളനം നടത്താൻ തബ്‌ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നു : അനുവാദം കൊടുക്കാഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം

ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിന്റെ പുറകേ, 50,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വൻ മത സമ്മേളനം നടത്താൻ തബ്‌ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ.മുംബൈ നഗരത്തിൽ, വസായി മേഖലയിലെ ...

നിസാമുദ്ദീൻ മതസമ്മേളനം: 960 വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രസർക്കാർ, വിസ റദ്ദാക്കി, നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശം

ഡല്‍ഹി: തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രസർക്കാർ. വ്യവസ്ഥകള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ വിസ റദ്ദാക്കുകയും ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായുളള തിരച്ചില്‍ ശക്തം: ബീഹാറില്‍ നിന്നും 70 വിദേശ മതപ്രഭാഷകരെ കണ്ടെത്തി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച്‌ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും കണ്ടെത്താനുള്ള ഊര്‍ജ്ജിത ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിന്‍റെ മുഖത്ത് കാറി തുപ്പിയതായി പരാതി: ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറി

ഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിന്‍റെ മുഖത്ത് കാറി തുപ്പിയെന്ന് പരാതി. ചികിത്സ നല്‍കിയ മറ്റു ആരോഗ്യ പ്രവര്‍ത്തകരോട് ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ: ജില്ലയിൽ നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. .കൊല്ലത്തെ കോളേജിലെ അധ്യാപകനായ ഇയാള്‍ ഡല്‍ഹിയില്‍ ...

കോവിഡ് വ്യാപനത്തിന് കാരണമായവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം : ജെ.എൻ.യു മുസ്ലിം വിദ്യാർത്ഥികളുടെ പേജിൽ തബ്‌ലീഗി ജമാഅത്തെയ്ക്ക് ഐക്യദാർഢ്യം, രംഗത്തിറങ്ങിയിരിക്കുന്നത് പഴയ സി.എ.എ വിരുദ്ധർ

തബ്‌ലീഗ് ജമാഅത്തെയുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ജെ.എൻ.യുവിലെ മുസ്‌ലിം വിദ്യാർത്ഥികൾ. ഇവരുടെ ഫേസ്ബുക്ക് പേജിലാണ് മർക്കസ് സമ്മേളനം സംഘടിപ്പിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയരുന്നത്. ...

തബ്‌ലീഗ് മതസമ്മേളനം: കേരളത്തില്‍ നിന്ന് പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കൊറോണ വൈറസിനെതിരെ ...

നിസാമുദ്ദീനിലെ മതസമ്മേളനം: സംഘാടകര്‍ക്കെതിരേ കേസെടുത്ത് ഡൽഹി പൊലീസ്, മുതിര്‍ന്ന പുരോഹിതന്‍ ഒളിവില്‍

ഡല്‍ഹി: മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ജമാഅത്തിലെ മുതിര്‍ന്ന പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം ഡല്‍ഹി ...

‘മതം ചവച്ചു തിന്നുന്ന പച്ചപാവികളല്ല ‘ ; തീവ്രവാദത്തിലേക്ക് പടരുന്ന തബ്ലീഗ് ഇ ജമാഅത്തെയുടെ വേരുകള്‍

നിഖില്‍ ദാസ് തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാംഇതര മതസ്ഥരില്‍ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നു ദിവസമായിട്ടേ ഉണ്ടാകൂ.എന്നാല്‍,യഥാര്‍ത്ഥത്തില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളില്‍ വേരുകളുള്ള ...

നിസാമുദ്ദിൻ മതസമ്മേളനത്തിൽ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ച് കേന്ദ്രസർക്കാർ: ഡൽഹിയിൽ നിന്ന് പങ്കെടുത്തത് 4000 പേർ

ഡൽഹി: നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രസർക്കാർ. ഡൽഹിയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. അതേസമയം കേരളത്തില്‍ നിന്ന് പങ്കെടുത്ത 310 ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ ഒളിപ്പിച്ചു: രണ്ട് പളളി മേധാവികള്‍ അറസ്റ്റില്‍

മഹാരാഷ്‌ട്ര: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ ഒളിപ്പിച്ച കേസില്‍ രണ്ട് പളളി മേധാവികള്‍ അറസ്റ്റില്‍. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി സര്‍ക്കാര്‍ ...

നിസാമുദ്ദീൻ മതസമ്മേളനം: കേരളത്തിൽ നിന്ന് പങ്കെടുത്ത 310 പേരെ തിരിച്ചറിഞ്ഞു

കൊച്ചി: കേരളത്തിൽ നിന്ന് നിസാമുദ്ദീൻ മതസമ്മേളനത്തില‍്‍ പങ്കെടുത്ത 310 പേരെ തിരിച്ചറിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ സംസ്ഥാനത്ത് തിരിച്ചെത്തി. ഇവരെ നിരീക്ഷകേന്ദ്രത്തിലേക്ക് മാറ്റുകയാണ്. തിരുവനന്തപുരത്ത് നിന്ന് ...

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കാസർ​ഗോഡ് ജില്ലക്കാരും: മറ്റ് സംസ്ഥാനങ്ങളിലെ സമ്മേളനത്തിൽ പങ്കെടുത്ത 25 പേരും ജില്ലയിൽ

കൊച്ചി: നിസാമുദ്ദീൻ മതസമ്മേളനത്തിൽ കാസർ​ഗോഡ് ജില്ലക്കാരും പങ്കെടുത്തു. തബ്ലീ​ഗ് സമ്മേളനത്തിൽ അഞ്ച് കാസർ​ഗോഡുകാരാണ് പങ്കെടുത്തത്. തിരിച്ചെത്തിയ ഇവരുടെ സാമ്പിളുകൾ ശേഖരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സമ്മേളനത്തിൽ പങ്കെടുത്ത 25 ...

തബ്ലീഗ് ജമാഅത്ത് സമ്മേളനം: നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നു; രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ റെയില്‍വേ

ഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ ...

തമിഴ്​നാട്ടില്‍ 50 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു​; 45 പേര്‍ നിസാമുദ്ദീൻ​ മതസമ്മേളനത്തില്‍ പ​ങ്കെടുത്തവര്‍

ചെന്നൈ: തമിഴ്​നാട്ടില്‍ 57 പേര്‍ക്കുകൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതില്‍ 50 പേരും നിസാമുദ്ദീനില്‍ നടന്ന തബ്​ലീഗ്​ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടെത്താന്‍ ശ്രമം ...

നി​സാ​മു​ദ്ദീ​നി​ലെ മതസമ്മേളനം: പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: ഡ​ല്‍​ഹി​യി​ലെ നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ 13-ന് ​ത​ന്നെ കോ​ഴി​ക്കോ​ട് എ​ത്തി​യ ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്. നി​സാ​മു​ദ്ദീ​ന്‍ ...

‘മക്കയും റോമും പോലും അടച്ചു, മര്‍ക്കസ്​ നിസാമുദ്ദീന്‍ പള്ളിയുടേത്​ നിരുത്തരവാദിത്തപരമായ നടപടി’: രൂക്ഷ വിമർശനവുമായി അരവിന്ദ്​ കേജ്രിവാള്‍

ഡല്‍ഹി: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത നിരവധി പേര്‍ക്ക്​ കൊറോണ വൈറസ്​ ബാധിച്ച സംഭവത്തില്‍ പള്ളി അധികൃതര്‍​ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്രിവാള്‍. മര്‍ക്കസ്​ ...

തബ്ലിഗ് ഇ ജമാഅത്തെ തീവ്രവാദ ബന്ധമുള്ള സംഘടന, വിസ ലഭിക്കാനുള്ള അൽഖ്വയ്ദയുടെ മറയെന്ന് വിക്കിലീക്സ് രേഖകൾ : രാജ്യത്തുണ്ടായ ഏറ്റവും വലിയ വൈറസ് വ്യാപനം സംശയത്തിന്റെ നിഴലിൽ

ഡൽഹി നിസാമുദ്ദീനിൽ, മർകസ് എന്ന മത സമ്മേളനം സംഘടിപ്പിച്ച തബ്ലിഗ് ഇ ജമാഅത്തെ സംഘടനയുടെ തീവ്രവാദബന്ധം വെളിപ്പെടുന്നു. പ്രസ്തുത സംഘടന, വർഷങ്ങൾക്ക് മുമ്പ് തന്നെ കുപ്രസിദ്ധ ഭീകരസംഘടനയായ ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു: കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തെന്ന് കേന്ദ്രസർക്കാർ

പത്തനംതിട്ട: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist