രാംലല്ല മുന്നില്‍, പിന്നില്‍ ഋഷിമാര്‍; ശ്രദ്ധ നേടി ഉത്തര്‍പ്രദേശിന്റെ ടാബ്ലോ
ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി അയോദ്ധ്യയും രാംലല്ലയും. ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍ ആരാധിക്കുന്നതും കാണാം. ദീപങ്ങളും ഇരുവശത്തും ...