വ്യോമസേനാ ഉദ്യോഗസ്ഥരുടെ കൊലപാതകം; യാസീൻ മാലിക്കിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
ജമ്മു: 1990ൽ കശ്മീരിൽ നിരായുധരായ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ യാസിൻ മാലിക് കുരുക്കിൽ. ഇയാളെ വിചാരണ ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ജമ്മു ടാഡ കോടതി വ്യക്തമാക്കി. ...