ഡസ്‌ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ച് അദ്ധ്യാപിക; പരാതി
ഇടുക്കി: മൂന്നാം ക്ലാസുകാരനോട് അദ്ധ്യാപികയുടെ ക്രൂരത.ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്ത് അദ്ധാപിക അടിച്ചതായി പരാതി. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്‌കൂൾ ...