ഇന്ത്യയ്ക്ക് കൈമാറരുത്; യുഎസ് കോടതിയിൽ ഹർജിയുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ
മുംബൈ ഭീകരാക്രമണക്കേസിൽ വിചാരണ നേരിടുന്ന തന്നെ ഇന്ത്യയിലേക്ക് കൈമാറണമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ ഹർജി നൽകി പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണ. മുംബൈ ഭീകരാക്രമണക്കേസിലെ ...