ഭാര്യ പരാതിപ്പെട്ടാൽ മുത്തലാഖ്, കാമുകിയാണെങ്കിൽ ലൗജിഹാദ്; മതപരിവർത്തന നാടകവുമായി യുവാവ്; കേസെടുത്തു
ലക്‌നൗ: മതപരിവർത്തന നാടകം നടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ആമിർ അലി എന്ന മൊറാദാബാദ് സ്വദേശിക്കെതിരെയാണ് കേസ്. 22 കാരനായ ഇയാൾക്കെതിരെ സ്വന്തം ഭാര്യയാണ് ...