ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത് ; ഇന്ത്യയ്ക്കെതിരായ ഏത് പ്രവർത്തനങ്ങളെയും എതിർക്കുമെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ; കാബൂൾ എംബസി വീണ്ടും തുറക്കും
ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യയെന്ന് താലിബാൻ വിദേശകാര്യ മന്ത്രി. അഫ്ഗാൻ മണ്ണിൽ നിന്നും ആരും ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തില്ല. ഇന്ത്യക്കെതിരെ നിൽക്കുന്നവരെ തങ്ങളും ...