ചാവേർ ഓഫീസിലെത്തി പൊട്ടിത്തെറിച്ചു; താലിബാൻ ഗവർണർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാൽക് പ്രവിശ്യയിലെ താലിബാൻ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് ദാവൂദ് മുസമ്മിലാണ് കൊല്ലപ്പെട്ടത്. 2021ൽ താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ...