വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് അഫ്ഗാനിസ്താൻ ഭരണകൂടമായ താലിബാൻ. ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാൻ. അമേരിക്ക ഏതെങ്കിലും സൈനിക നടപടിയുമായി ...