ചർച്ചയ്ക്കിടെ അടിച്ച് പിരിഞ്ഞ് ട്രംപും സെലൻസ്‌കിയും; ലോക നേതാക്കൾ മാതൃകയാകേണ്ടത് ഇങ്ങനെയോ?
ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും പുതുമയുള്ള കാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ചർച്ചകൾ അനിവാര്യം ആണ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ- ...