പുരുഷന്മാരേക്കാള്‍ വാചാലര്‍ സ്ത്രീകള്‍; എന്തുകൊണ്ട്
സ്ത്രീകള്‍ പൊതുവേ പുരുഷന്മാരേക്കാള്‍ സംസാരപ്രിയരാണെന്നാണ് സമൂഹത്തില്‍ നിന്ന് കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ. ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സംസാരിക്കുന്നുണ്ട് എന്നാണ് അടുത്തിടെ നടന്ന ...