നാല് നടന്മാർക്ക് വിലക്കേർപ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ; ധനുഷ്, വിശാൽ, ചിമ്പു, അഥർവ്വ എന്നിവർക്ക് വിലക്ക്
ചെന്നൈ : തമിഴിലെ 4 പ്രമുഖ നടന്മാർക്ക് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. ധനുഷ്, വിശാൽ, ചിമ്പു, അഥർവ്വ എന്നീ നടന്മാർക്കാണ് വിലക്കുള്ളത്. മോശം ...