സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍
ചെന്നൈ: തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി ...