ഇ ഡി സമൻസ് അയച്ചാൽ നിർബന്ധമായും ഹാജരായിരിക്കണം; സംസ്ഥാനങ്ങൾ ഇ ഡി യെ എതിർക്കുന്നത് ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമൻസ് ലഭിച്ചവർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. സംസ്ഥാനത്തെ ...