വഖഫ് ഭേദഗതി ബിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്ന് സ്റ്റാലിൻ ; ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ
ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് നിയമസഭയിൽ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രമേയം ...