ജനകീയ പ്രക്ഷോഭം ഫലപ്രാപ്തിയില്‍; മധുരയില്‍ ഇന്ന് ജെല്ലിക്കെട്ട്
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ ഇന്ന് രാവിലെ 10ന് ജെല്ലിക്കെട്ട് നടത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ...