പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍
പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ...