ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം
ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് പ്രതിഷേധ പ്രകടനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കല്യാണ സുന്ദരം (45) ആണ് ...








