ഷിരൂരിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗം കാണാതായ തമിഴ്നാട് ഡ്രൈവർ ശരവണന്റേത് ; തിരിച്ചറിഞ്ഞതായി അധികൃതർ
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കാണാതായിരുന്ന തമിഴ്നാട് ഡ്രൈവർ ശരവണൻ മരിച്ചതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കരയിൽ നടന്ന പരിശോധനയിൽ മണ്ണിനടിയിൽ നിന്നും ...