തമിഴ് നാട്ടിലെ ഐ ഫോൺ ഫാക്ടറിയിൽ വിവാഹിതകളെ ജോലിക്ക് എടുക്കില്ലെന്ന് ആരോപണം; റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രം
ചെന്നൈ: ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നില്ല എന്ന ആരോപണത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നിലവിൽ കേന്ദ്ര ...