ദേശീയ വിദ്യാഭ്യാസ നയത്തിന് തമിഴ്‌നാട് വക ബദൽ ; സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി സ്റ്റാലിൻ
ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. വെള്ളിയാഴ്ച കോട്ടൂർപുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് ...