കാണാതായ കോഴി അയൽക്കാരന്റെ കൂട്ടിൽ; തർക്കത്തിനിടെ അടിയേറ്റ് 82 കാരൻ മരിച്ചു
ചെന്നൈ: കോഴിയെ ചൊല്ലിയുള്ള തർക്കത്തിനിടെ 82 കാരൻ അടിയേറ്റ് മരിച്ചു. കുംഭകോണം സ്വദേശിയായ മുരുകയ്യൻ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ വീരമണിയ്ക്കും കുടുംബത്തിനുമെതിരെ പോലീസ് കേസ് എടുത്തു. ...