ദേശീയ ഗാനത്തെ അവഹേളിച്ചു; ചോദ്യം ചെയ്തവരെ ഭ്രാന്താണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു;മൻസൂർ അലിഖാനെതിരെ പ്രതിഷേധം
ചെന്നൈ: ദേശീയ ഗാനത്തെ അപമാനിച്ച് തമിഴ് നടൻ മൻസൂർ അലിഖാൻ. സംഭവത്തിൽ നടനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടി തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കെയാണ് ...