തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുത്തേക്കും ; രാഹുൽ ഗാന്ധിക്കും ക്ഷണം
ചെന്നൈ : നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തേക്കുമെന്ന് സൂചന. കോൺഗ്രസ് ...