ഉച്ചസമയത്ത് നിഴൽപോലും പതിയില്ല,നിഖൂഢതകൾ ഒളിപ്പിച്ച് മഹാത്ഭുതമായ ബൃഹദീശ്വര ക്ഷേത്രം
ഭക്തിയുടെ ശക്തിയും നൈർമല്യവും വാസ്തുവിദ്യയുടെ അമ്പരപ്പും ഒരുപോലെ ഇഴചേർത്ത് അനേകം ക്ഷേത്രങ്ങളാണ് സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഭാരതത്തിൽ വിശ്വാസികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നത്. അതിലൊന്നാണ് തമിഴ്‌നാട്ടിലെ തഞ്ചാവീരിലെ ബൃഹദീശ്വര ...