‘തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ മാത്രമേയുള്ളു’; കാമാഖ്യ ക്ഷേത്രദർശനത്തിൻറെ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹൻലാൽ
കാമാഖ്യ ക്ഷേത്രദർശനത്തിൻറെ അനുഭൂതി പങ്കിട്ട് മോഹൻലാൽ വളരെ ഹൃദയഹാരിയായ കുറിപ്പാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേട്ടനാൾ മുതൽ കാമാഖ്യയിൽ പോകാനാഗ്രഹിച്ചിരുന്നു, എന്നാൽ പലതും സംഭവിക്കാൻ ആഗ്രഹം മാത്രം ...