ബുംറയ്‌ക്കെതിരെ ബാബർ 6 സിക്‌സറടിക്കില്ലെങ്കിൽ ഞാൻ നഗ്നനായി ഓടും, തൻവീർ അഹമ്മദിന്റെ വിചിത്രമായ വെല്ലുവിളി; വിവാദങ്ങളിൽ നിറഞ്ഞ് മുൻ താരം
പാകിസ്ഥാൻ മുൻ താരം തൻവീർ അഹമ്മദ്, ജസ്പ്രീത് ബുംറയെയും ബാബർ അസമിനെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. മുമ്പും പലപ്പോഴും വിവാദ പരാമർശങ്ങളുമായി നിറഞ്ഞ് ...








