ഗൗതം ഗംഭീർ അർഹതയില്ലാത്ത സ്ഥാനത്ത് ; ഇന്ത്യൻ ടീം കോച്ചായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്
ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. അർഹതയില്ലാത്ത സ്ഥാനത്താണ് ഗംഭീർ ...